Zygo-Ad

ജീവദ്യുതി -- രക്ത ദാന ബോധവത്കരണ ക്ലാസ്സ്


 ഒരു വ്യക്തിയുടെ ജീവിതത്തിൽ രക്തത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും പങ്കുവെക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 1-ന് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനം ആഘോഷിക്കുന്നു. ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം.  ദിനാചരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം പാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. പ്രീത അശോക്  നിർവ്വഹിച്ചു.  ഡോ. കെ. ഷഹീദ്  ക്ലാസ്സ് കൈകാര്യം ചെയ്തു.. വളണ്ടിയർ എം. കെ. ദേവനന്ദ നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ