Zygo-Ad

ദേശീയ സ്കൂൾ ഗെയിംസിൽ കേരള സ്കൂൾ വോളിബോൾ അസി. കോച്ച് കം മാനേജറായി പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ കായിക അധ്യാപകൻ കെ റഫീഖിനെ തെരഞ്ഞെടുത്തു.

 

പെരിങ്ങത്തൂർ : ഉത്തർപ്രദേശിൽ വെച്ച് നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരള സ്കൂൾ വോളിബോൾ അസി. കോച്ച് കം മാനേജർ ആയി പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ കായിക അധ്യാപകൻ കെ റഫീഖിനെ തെരഞ്ഞെടുത്തു.



വളരെ പുതിയ വളരെ പഴയ