പാനൂർ:അഴിമതിയിലും പോലീസ് രാജിലും മുങ്ങി നിൽക്കുന്ന ഇടതു സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കെപി സാജു, എടവന സജീവൻ,വി. പി കുമാരൻ,എം.പി ഉത്തമൻ, സി.എൻ പവിത്രൻ, കെ.കെ വിജേഷ്,എ.പി ഫൈസൽ, ഇ.കെ ശശി തുടങ്ങിയവർ നേതൃത്വം നൽകി.