Zygo-Ad

കണ്ണൂർ ജില്ലാതല അറബിക് ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഫൈഹ ഫതീനിന്

 


കേരള പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് നടത്തിയ കണ്ണൂർ ജില്ലാതല അറബിക് ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കടവത്തൂർ വെസ്റ്റ് യു പി സ്കൂളിലെ ഫൈഹ ഫതീൻ (പാനൂർ സബ്ജില്ല)

വളരെ പുതിയ വളരെ പഴയ