Zygo-Ad

പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രധിഷേധ കൂട്ടായ്മ പാനൂർ ബസ്റ്റാൻഡിൽ നടന്നു

 


കെപിസിസിയുടെ ആഹ്വനപ്രക്കാരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രധിഷേധ കൂട്ടായ്മ പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ബസ്റ്റാൻ്റിൽ നടന്നു കെപിസിസി മെമ്പർ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പ്രസിഡൻ്റ്കെ.പി ഹാഷിം അധ്യക്ഷത വഹിച്ചു 

 കെ.പി.സാജു, സന്തോഷ്കണ്ണംവള്ളി, സി.വി അബ്ദുൽ ജലീൽ, ബിന്ദു കെസി,കെ ഭാസ്കരൻമാസ്റ്റർ,വി.കെ.ഷിബിന, വള്ളിൽ നാരായണൻ,പ്രീത അശോക്,ടികെ അശോകൻ മാസ്റ്റർ,കെ കെ ദിനേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.


മാഫിയ സരക്ഷിതനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ  ലാഭത്തിനു വേണ്ടി ത്രിശൂർപൂരം കലക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക,അഭ്യന്തവകുപ്പിലെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക, വയനാട്ടിൽ മരിച്ചവരുടെ ദഹന പ്രക്രിയയിൽ പോലും അഴിമതി നടത്താൻ ശ്രമിക്കുന്ന കേരള സർക്കാർ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രധിഷേധ കൂട്ടായ്മ

വളരെ പുതിയ വളരെ പഴയ