Zygo-Ad

സി പി ഐ എം പാനുർ ടൗൺ ബ്രാഞ്ച് സമ്മേളനം പാനൂരിൽ നടന്നു .


സിപിഐ  (m) പാനുർ  എറിയകമ്മിറ്റി യംഗം  എ  രാഘവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ബ്രാഞ്ചിലെ  മുതിർന്നയംഗം   കെ വി മനോരഹരൻ  പതാകഉയർത്തി.രക്ത സാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് സമ്മേളനം  ആരംഭിച്ചത്.ഹാരിസ് മരക്കാർ. സ്വാഗതം  പറഞ്ഞു .കെ മനോജ്‌ അധ്യക്ഷനായി.ഖാലിദ് കെ അനുശോചന പ്രേമേയവും കെ കെ മനോജ് രക്തസാക്ഷ് പ്രേമേയവും അവതരിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ