Zygo-Ad

മൊകേരി രാജീവ് ഗാന്ധിയിൽ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജാപ്പനീസ് പായൽ പന്ത് നിർമ്മിച്ചു


മൊകേരി രാജീവ് ഗാന്ധിയിൽ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജാപ്പനീസ് പായൽ പന്ത്  നിർമ്മിച്ചു.വീടിന് പ്രകൃതിയുടെ ഒരു സ്പർശം നൽകുന്നതിനുള്ള  മികച്ച ഒരു മാർഗമായ കൊക്കേടാമ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും ,ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള സന്ദേശം ആണ് നൽകുന്നതെന്ന് എൻ എസ് എസ് വോളൻ്റിയർ വിദ്യാർഥികൾക്ക് തെളിയിക്കാൻ സാധിച്ചു. പ്രോഗ്രാം ഓഫിസർ അജിത് കുമാർ ,വോളൻ്റിയർ ലീഡേഴ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ