ഗുരുസന്നിധിയിൽ വാസൻ ശാന്തിയുടെ കാർമികത്വത്തിൽ കൂട്ട പ്രാർത്ഥന നടന്നു
byOpen Malayalam Webdesk-
പാനൂർ ഗുരുസന്നിധിയിൽ ശ്രീനാരായണ ഗുരുസമാധി . ഭാഗമായി വാസൻ ശാന്തിയുടെ കാർമികത്വത്തിൽ കൂട്ട പ്രാർത്ഥന നടന്നു.പ്രഭാത പൂജയ്ക്ക് ശേഷം ഉച്ചക്ക് അന്നദാനവും നടന്നു. പ്രാർത്ഥനയിൽ നിരവധിയാളുകൾ പങ്കെടുത്തു