Zygo-Ad

ചമ്പാട് കാർ നിയന്ത്രണം വിട്ട് ബോട്ടിൽ ബൂത്തും, ഇലക്ട്രിക്ക് പോസ്റ്റും തകർത്തു

 


ചമ്പാട് :കാർ നിയന്ത്രണം വിട്ട് ബോട്ടിൽ ബൂത്തും, ഇലക്ട്രിക്ക് പോസ്റ്റും തകർത്തു. ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂകൂളിന് സമീപമാണ് അപകടം നടന്നത്. 

മാക്കൂൽ പീടികയിലേക്ക് വരികയായിരുന്ന KL 58 AJ 0435 നെക്സോ ബെലേനൊ കാർ ആണ് അപകടത്തിൽ പെട്ടത്.

കാർ ഓടിച്ചിരുന്ന യുവതിക്കും, കുട്ടിക്കും പരിക്കേറ്റു. മുന്നിൽ ഇരുന്ന കുട്ടി ഓടിക്കൊണ്ടിരിക്കെ സ്റ്റിയറിംഗിൽ പിടിച്ചപ്പോൾ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നത്രെ.

വളരെ പുതിയ വളരെ പഴയ