പാലത്തായി താഴെതിരുവങ്ങോത്ത് റഫീക്കിന്റെ വീടിൻറെ പറമ്പിൽ ആണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.കയറിൽ കുടുങ്ങിക്കിടന്ന പാമ്പിനെ നാട്ടുകാർ ഒത്തു കൂടി കയറിൽ കുരുക്കിട്ട് വലിച്ച് ചാക്കിലാക്കുകയായിരുന്നു കാഞ്ഞിരാട്ട് അബ്ദുള്ളക്കയും പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാളും കൂടിയാണ് പിടിച്ചെടുത്തത്
വാർഡ് മെമ്പറെ അറിയിച്ചിട്ടുണ്ട്