പാനൂർ : പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി നല്ലയിനം പച്ചമുളക്, തക്കാളി, വഴുതന, വെണ്ട, പച്ചമുളക് തുടങ്ങിയവയുടെ ഹൈബ്രിഡ് തൈകൾ സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർക്ക് തൈകൾ നാളെ *06-09-2024* മുതൽ കൃഷിഭവനിൽ വന്നു കൈപ്പറ്റാവുന്നതാണ്
*ആവശ്യമായ രേഖകൾ,*
1.നികുതി രസീതി കോപ്പി 2024-25 (മിനിമം 10 സെന്റ് ഉണ്ടാവണം )
2. അപേക്ഷ ഫോറം (appendix 1 കൃഷിഭവനിൽ ലഭ്യമാണ്)
NB:-രേഖകൾ സമർപ്പിക്കാത്ത പക്ഷം തൈകൾ വിതരണം ചെയ്യുന്നതല്ല.
തൈകൾ പരിമിതമാണ് ആദ്യം വരുന്നവർക്ക് മുൻഗണന.