പാനൂർ: പാനൂരിൽ മരമില്ലുടമ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ പാനൂരിലെ ശ്രീനാരായണ മരമില്ലുടമ ജയതിലകൻ (60) ആണ് മരിച്ചത്. സുനിതയാണ് ഭാര്യ. അനിരുദ്ധ്, അതുല്യ എന്നിവർ മക്കളാണ്. പരേതരായ അച്ചുതൻ - മൈഥിലി ദമ്പതികളുടെ മകനാണ്.കൂത്ത്പറമ്പ് യുപി സ്‌കൂൾ റിട്ട. അധ്യാപിക കെ.പി വിജയി, പരേതരായ പ്രസന്ന, രാഹുലൻ എന്നിവർ സഹോദരങ്ങളാണ്.