Zygo-Ad

ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.


പാനൂർ: പാനൂർ പോലീസിന്റെയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ലഹരിവിരുദ്ധ ക്ലബ്, എൻഎസ്എസ് എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.പാനൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് സുധീർ കല്ലൻ ഫ്ളാഗ് ഓഫ് ചെയ്തു.

വളരെ പുതിയ വളരെ പഴയ