Zygo-Ad

പാനൂർ നഗരത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.


പാനൂർ:പാനൂർ നഗരത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.ഇന്ന് രാവിലെ 9.30യോടെയാണ് പാനൂർ ജംഗ്ഷൻ ഹൈസ്‌കൂൾ റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടിയത്. ഇപ്പോഴും കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ