തൃപ്പങ്ങോട്ടൂർ: ബി ജെ.പി സംസ്ഥാന കൗൺസിൽ അംഗവും തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ വി.പി. സുരേന്ദ്രനെ തിരെ പോലീസിൽ വ്യാജ പരാതി നൽകിയ സി.ഡി, എസ് ചെയർപേഴ്സൻ്റെ തെറ്റായ നടപടിക്കെതിരെ ബി.ജെ.പി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മൂന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി. ഡി. എസ്സ് ചെയർപേഴ്സനെ ഭീഷണിപ്പെടുത്തി എന്ന വ്യാജ പ്രചരണം നടത്തി ജനപ്രതിനിധിയെ അപമാനിച്ചതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. യോഗം ബി. െ ജ. പി പാനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് രാജേഷ് കൊച്ചിയങ്ങാടി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും പൊയിലൂർ ഏറിയ പ്രസിഡണ്ടുമായ എ.കെ ഭാസ്കരൻ അധ്യക്ഷൻ വഹിച്ചു. വി.പി. സുരേന്ദ്രൻ, വിപി മനോജ്, വിപി ബാലൻ.വി.പി.പത്മനാഭൻ, സജീവൻ യഥുകുലം, പഞ്ചായത്ത് അംഗം സുധ വാസു, പി സബിത, എസ് സി . മോർച്ച ജില്ലാ പ്രസിഡണ്ട് ഇപി. ബിജു, സി. രാഘവൻ, എം കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. സി.റിനീഷ് സ്വാഗതവും ഇമനോജ് നന്ദിയും രേഖപ്പെടുത്തി