Zygo-Ad

വയനാടിനൊരു കൈത്താങ്ങ്; പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി യു.പി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സ്വരൂപിച്ച രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.


പാനൂർ : വയനാടിനെ സഹായിക്കാൻ പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി യു.പി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സ്വരൂപിച്ച ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എഴുന്നൂറ്റിഅമ്പത് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കെ.പി.മോഹനൻ എം.എൽ.എ. തുക ഏറ്റുവാങ്ങി.

വളരെ പുതിയ വളരെ പഴയ