പാനൂർ : പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായിരുന്നു എൻ പി മോഹനൻ്റെ സ്‌മരണക്കായി ഏർപെടുത്തിയ മൂന്നാമത് സ്നേഹമോഹനം പുരസ്കാരത്തിന് പ്രവാസിയായ വിളക്കോട്ടൂരിലെ അത്തോളിൽ വാസു അർഹനായി. ജീവ കാരുണ്യ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. 25 ന് തൂവക്കുന്നിൽ ചേരുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി. പുരസ്‌കാരം സമ്മാനിക്കും.

#tag:
പൊയിലൂർ