പാനൂർ : കോൺഗ്രസ് നേതാവായിരുന്ന കല്ലിക്കണ്ടിയിലെ എൻ.പി മോഹനൻ്റെ മൂന്നാം ചരമവാർഷികം 'സ്‌മൃതി മോഹനം' ആചരിച്ചു.പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേത്യത്വത്തിൽ സ്‌മൃതി കുടീരത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടത്തി. നേതാക്കളും പ്രവർത്തകരും നാട്ടുകാരും കുടുംബാംഗങ്ങളും പങ്കെടുത്തു.