പാനൂർ : 170 മത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി പാനൂർ ഗുരുസന്നിധി യിൽ വച്ച 2024 ആഗസ്ത് 10 ശനിയാഴ്ച വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു .വിജയിക്കുള്ള സമ്മാനങ്ങൾ 2024 ആഗസ്‌ത് 20 ന് ചൊവ്വാഴ്ച കാലത്തു 11 .30 ന് ജയന്തി ആഘോഷദിനത്തിൽ ഗുരുസന്നിധിയിൽ ചേരുന്ന സമ്മേളനത്തിൽ വിതരണം ചെയ്യും.ഡോ :ഭാസ്കരൻ കാരായി പ്രഭാഷണം നടത്തും .

#tag:
പാനൂർ