Zygo-Ad

വടകരയിലെ റെക്കോഡ് വിജയത്തിന് വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ ഷാഫി ഇന്ന് തലശേരിയിലും, പാനൂരിലുമെത്തും.

പാനൂർ : വടകരയിലെ റെക്കോഡ് വിജയത്തിന് വോട്ടർമാരോട് നന്ദി അറിയിക്കാൻ ഷാഫി പറമ്പിൽ ഇന്ന് വൈകീട്ട് 3 മണിക്ക് തലശ്ശേരി, 5 മണിക്ക് പാനൂരിലും എത്തുന്നു.പാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ.തെക്കേ പാനൂരിൽ നിന്നുമാരംഭിക്കുന്ന റോഡ് ഷോ പാനൂർ നഗരം ചുറ്റും. നൂറുകണക്കിന് പ്രവർത്തകരും, നേതാക്കളും അകമ്പടിയേകും.

വളരെ പുതിയ വളരെ പഴയ