Zygo-Ad

അപകടാവസ്ഥയിലായിരുന്ന പാത്തിപ്പാലം കാരുണ്യ ബസ്റ്റോപ്പിന് സമീപത്തുള്ള ഇരുനില കെട്ടിടം പൊളിച്ചു നീക്കി

മൊകേരി ഗ്രാമപഞ്ചായത്തിൽ പാത്തിപ്പാലം കാരുണ്യ ബസ്റ്റോപ്പിന് സമീപത്തുള്ള അപകടാവസ്ഥയിലായ ഇരുനില കെട്ടിടം പൊളിച്ചു നീക്കി. കാല വർഷ കെടുതിയിൽ പകുതി ഭാഗം തകർന്നതിനെ തുടർന്ന് പഞ്ചായത്ത്‌
ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് കെട്ടിടം പൊളിച്ച് നീക്കിയത്.
ദുരന്ത നിവാരണ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് അപകട സാധ്യത പൂർണ്ണ മായും ഒഴിവാക്കി റോഡരികിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിച്ചു നീക്കിയത്.

വളരെ പുതിയ വളരെ പഴയ