Zygo-Ad

ചെണ്ടയാട് കണ്ണോത്തും ചാൽ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോംബ് സ്കോഡ് പരിശോധന നടത്തി.

പാനൂർ : പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോംബ് സ്കോഡ് പരിശോധന നടത്തി.വള്ളങ്ങാട്, തങ്ങൾ പീടിക, കണ്ടോത്തുംചാൽ, കൂറ്റേരി ഭാഗങ്ങളിൽ ബോംബ് കണ്ടെത്താൻ പൊലീസ് പരിശോധന.ചെണ്ടയാട് കണ്ണോത്തും ചാൽ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ബോംബ് സ്ക്വാഡിൻ്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പരിശോധന നടത്തുന്നത്.

വളരെ പുതിയ വളരെ പഴയ