Zygo-Ad

കടവത്തൂരിൽ ഫാൻസി ഷോപ്പുകളിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ.

പാനൂർ : കടവത്തൂരിൽ ഫാൻസി ഷോപ്പുകളിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ.
വാണിമേൽ സ്വദേശി സുഹൈലിനെയാണ് കൊളവല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ.സുമിത്ത്കുമാറും എസ്.ഐ. കെ.കെ.സോബിനും ഉൾപെട്ട സംഘം അറസ്റ്റ് ചെയ്തത്.

വളരെ പുതിയ വളരെ പഴയ