Zygo-Ad

പാനൂർ നഗരസഭാ കാര്യാലയം അറിയിപ്പ്

പാനൂർ നഗരസഭ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2024 ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പാനൂർ നഗരസഭയിലും, പെരിങ്ങളം, പാനൂർ, പെരിങ്ങത്തൂർ വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിനുമുള്ള അപേക്ഷകൾ ഓൺ ലൈനായി sec.kerala.gov.in – സൈറ്റ് മുഖാന്തിരം 21/06/2024 വെള്ളിയാഴ്ച‌ 5 PM വരെ സമർപ്പിക്കാവുന്നതാണ്. തുടർ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക 01/07/2024 ന് പ്രസിദ്ധീകരിക്കുന്നതാണ്

വളരെ പുതിയ വളരെ പഴയ