Zygo-Ad

പത്തായക്കുന്ന് കുപ്യാട്ട് മടപ്പുരയിൽ സംക്രമ പൂജ

പാനൂർ:പത്തായക്കുന്ന് കുപ്യാട്ട് മടപ്പുരയിൽ  മിഥുന സംക്രമ പൂജയോടനുബന്ധിച്ച് 14 ന് കാലത്ത് 9 മണിക്ക് കാവുങ്കര ഇല്ലത്ത് . വിശ്വാമിത്രൻനമ്പൂതിയുടെനേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.പയംകുറ്റിയും നേർച്ച കലശവും നിവേദ്യം വെപ്പും ഉണ്ടാകും.

വളരെ പുതിയ വളരെ പഴയ