Zygo-Ad

യുഡിഎഫ് ബൂത്ത് ഏജൻ്റിനെ അക്രമിച്ച സംഭവം.സിപിഎം ഏരിയ കമ്മറ്റി അംഗമടക്കം 2 പേർ അറസ്റ്റിൽ.

പാനൂർ: തിരഞ്ഞെടുപ്പ് ദിവസം കള്ളവോട്ട് ചോദ്യം ചെയ്തതിന് യുഡിഎഫ് ബൂത്ത് ഏജൻ്റും മുസ്ലീം ലീഗ് പ്രവർത്തകനുമായ ടി.മുനീറിനെ അക്രമിച്ച സംഭവത്തിൽ സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ കണ്ണം വെളളി ബെയ്സിൽ പീടികയിലെ കിരൺ കരുണാകരൻ (32), തെക്കെ പാനൂരിലെ സികെ.വിജേഷ് (45)എന്നിവരെ എസ് ഐ രാംജിത്ത് അറസ്റ്റ് ചെയ്തത്.പാനൂർ യുപി സ്ക്കൂളിലെ ബൂത്തിൽ വെച്ചായിരുന്നു അക്രമം നടന്നത്.പിന്നീട് റോഡിൽ കൂട്ടം ചേർന്നും മർദ്ധിച്ചു.

വളരെ പുതിയ വളരെ പഴയ