Zygo-Ad

ഒഴിവായത് വൻ ദുരന്തം; എടച്ചേരി സ്വദേശികൾ സഞ്ചരിച്ച കാർ പാനൂരിൽ അപകടത്തിൽപെട്ടു.

പാനൂർ :പാനൂരിൽ കാർ അപകടത്തിൽപെട്ടു.ഉംറ കഴിഞ്ഞെത്തി കണ്ണൂർ എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന എടച്ചേരി സ്വദേശികൾ സഞ്ചരിച്ച കാർ പാനൂരിൽ അപകടത്തിൽപെട്ടു. കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ആർക്കും പരിക്കില്ല.ഒഴിവായത് വൻ ദുരന്തം. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി.

വളരെ പുതിയ വളരെ പഴയ