പാനൂർ :പാനൂർ ഹൈസ്കൂൾ 1984 എസ്എസ്എൽസി ബാച്ച് കുടുംബ സംഗമം മെയ് 3 വെള്ളിയാഴ്‌ച പാനൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകരായ അഷറഫ് എം, ബേബി ഷീജാ കെ,ആപ്പി അഷറഫ്, എ.പി പ്രഭാകരൻ, ടി.വി രജിത്ത്, മുഹമ്മദ്, പത്മജ പി.പി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.