പാനൂർ: പാനൂരിലെ പഴയ കാല ആധാരമെഴുത്തുകാരനായിരുന്ന തെണ്ടപ്പറമ്പിലെ പുല്ലാട്ടുമ്മൽ ഗോപാലൻ നായരുടെ നിര്യാണത്തിൽ പാനൂർ ആധാരമെഴുത്ത് അസോസിയേഷൻ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.മുഹമ്മദ് തുഫൈൽ അദ്ധ്യക്ഷത വഹിച്ചു.പി സുനിൽകുമാർ എം.സത്യൻ പി.വത്സൻ കെ.കെ രാമദാസ്, മഞ്ചേരി മുഹമ്മദലി,ശ്രീജ മിനി, ശാന്ത, അഖില എന്നിവർ സംസാരിച്ചു