പാനൂർ : 2022-23 പാനൂർ നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് എൽ.എസ് എസ്. യു.എസ് എസ് വിജയികളെയും ഇന്ത്യ ബുക്ക് ഓഫ് റെകാർഡ് 2023 ഇടം നേടിയ ഹൃദാൻ മിഥുനുള്ള ആദരവും പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നഗരസഭ വൈസ് ചെയർമാൻ പ്രീതാ അശോക് അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ഉൽഘാടനം ചെയ്തു.
വിജയികൾക്ക് ഉപഹാര വിതരണവും ചെയ്യ്തു. നഗരസഭ കൗൺസിലർമാരായ ആവോലം ബഷീർ, എ.എം രാജേഷ് മാസ്റ്റർ, സാവിത്രി, ബി.പി.ഒ. സുനിൽ ബാലൻ സുധീർ കുമാർ. കെ എന്നിവർ സംസാരിച്ചു.
#tag:
പാനൂർ