Zygo-Ad

കുന്നോത്തുപറമ്പ് പഞ്ചായത്തിൽ ജലബജറ്റ് ശിൽപ്പശാല

പാനൂർ :കുന്നോത്തുപറമ്പ് പഞ്ചായത്തിൽ ജലബജറ്റ് ശിൽപ്പശാല പഞ്ചായത്ത് പ്രസിഡന്റ് കെ ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ അനിൽകുമാർ അധ്യക്ഷനായി. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളമിഷന്റെ നേതൃത്വത്തിലാ ണ് ജലബജറ്റ് തയ്യാറാക്കിയത്. കില ഫാക്കൽറ്റി കെ സചീന്ദ്രൻ അവതരിപ്പിച്ചു.
ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് കെ ശ്രീവത്സൻ, ഫൈസൽ കൂലോത്ത് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ