Zygo-Ad

പെരിങ്ങത്തൂർ പാലം അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചു

പെരിങ്ങത്തൂർ : കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് 24.9 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് ആകെ 68 പാലങ്ങൾക്കാണ് അടിയന്തര പണികൾക്ക് 13.47 കോടി രൂപ അനുവദിച്ചത്. ജില്ലയിൽ നാല് പാലങ്ങൾക്കാണ് അനുമതി.

വളരെ പുതിയ വളരെ പഴയ