Zygo-Ad

എലാങ്കോട് പന്ന്യന്നൂർ ചന്ദ്രൻ സ്മൃതി മന്ദിരത്തിൽ വിവേകാനന്ദ ജയന്തി ആഘോഷം.

പാനൂർ : ജനുവരി 12 വിവേകാനന്ദ ജയന്തി ദിനത്തിൽ എലാങ്കോട് പന്ന്യന്നൂർ ചന്ദ്രൻ സ്മൃതി മന്ദിരത്തിൽ വിവേകാനന്ദ ജയന്തി ആഘോഷം നടക്കും. രാത്രി 7 ന് വിവേകാനന്ദ സാംസ്ക്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി
നെഹ്റുയുവ കേന്ദ്ര ബ്ലോക്ക് കോഡിനേറ്റർ ശ്രൂതി പൊയിലൂർ ഉദ്ഘാടനം ചെയ്യും.ജിരൺ പ്രസാദ് അധ്യക്ഷത വഹിക്കും.

വളരെ പുതിയ വളരെ പഴയ