Zygo-Ad

എലാങ്കോട് സാന്ത്വനസ്പർശം സാംസ്കാരിക വേദി സ്വാഗതസംഘം രൂപീകരണം ജനുവരി 7 ന്

പാനൂർ : സാമൂഹിക, ജന സേവന രംഗത്ത് പ്രവർത്തിക്കുന്ന എലാങ്കോട് സാന്ത്വനസ്പർശം സാംസ്‌കാരിക വേദിയുടെ പത്താം വാർഷികം വിവിധ കലാ സാംസ്കാരിക പരിപാടികളോടെ ഫെബ്രുവരി രണ്ടാം വാരം നടക്കും.പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണയോഗം 7 ന് ഞായർ 4.30 ന് എലാങ്കോട് സെൻട്രൽ എൽ പി സ്‌കൂളിൽ വെച്ച് ചേരും.യോഗത്തിൽ പ്രസിഡണ്ട് പി പി.അബൂബക്കർ അദ്ധ്യക്ഷത വഹിക്കും.

വളരെ പുതിയ വളരെ പഴയ