Zygo-Ad

പാനൂരിലെ കെ.പി.എ.റഹിം അഞ്ചാമത് സ്‌മൃതി സംഗമം ജനുവരി 13ന്

പ്രമുഖ ഗാന്ധിയനായിരുന്ന പാനൂരിലെ കെ.പി.എ.റഹിം അഞ്ചാമത് സ്‌മൃതി സംഗമം ജനുവരി 13ന് വൈകീട്ട് 3.30ന്‌പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്യുമെന്ന് യാക്കൂബ് എലാങ്കോട്, കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഓട്ടാണി നാണു മാസ്റ്റർ, കെ.ടി.ശ്രീധരൻ, വി.പി.ശിവദാസ്, എ.ദിനേഷ് എന്നിവർ അറിയിച്ചു

വളരെ പുതിയ വളരെ പഴയ