Zygo-Ad

ശാസ്ത്രോത്സവത്തിൽ കെ.എൻ.എച്ച്.എസ്.എസി ന് മികച്ച വിജയം.

തിരുവനന്തപുരത്തു വച്ചു നടന്ന ഈ വർഷത്തെ സംസ്ഥാന തല ശാസ്ത്രോത്സവത്തിൽ , ഹയർസെക്കൻ്ററി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും, ശാസ്ത്രമേളയിലും, കരിയാട് നമ്പ്യാർസ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ മികച്ച നേട്ടം കരസ്ഥമാക്കി.
സാമൂഹ്യ ശാസ്ത്രം വർക്കിംഗ് മോഡലിൽ, പ്ലസ് വൺ വിദ്യാർത്ഥികളായ ആര്യനന്ദ, നവ്യ
എന്നിവരും,
ശാസ്ത്രമേള, പ്രോജക്ട് വിഭാഗത്തിൽ പ്ലസ് ടു വിദ്യാർത്ഥികളായ, സൂര്യനന്ദ , സ്വാതി
എന്നീ വിദ്യാർത്ഥികളും A ഗ്രേഡ് കരസ്ഥമാക്കി , വിദ്യാലയത്തിൻ്റെ അഭിമാനമായി.

വളരെ പുതിയ വളരെ പഴയ