സ്‌കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ പാനൂർ, ചൊക്ലി ഉപജില്ല കളിലെ എട്ട് വിദ്യാലയങ്ങളിൽ ഏഴിലും എസ്എഫ്ഐക്ക് ഉജ്വല വിജയം. ചമ്പാട് ചോതാ വൂരിലും ചൊക്ലി രാമവിലാസത്തിലും ചൊക്ലി ഓറിയൻ്റൽ സ്കൂ ളിലും എതിരില്ലാതെയാണ് ജയം. കൊളവല്ലൂർ പിആർഎം ഹയർ സെക്കഡറി സ്കൂളിൽ കെഎസ് എംഎസ്എഫ് സഖ്യം ജയിച്ചു. പെരിങ്ങത്തൂർ എൻഎഎമ്മിലും കടവത്തൂർ പികെഎമ്മിലും മൊകേരി രാജീവ് ഗാന്ധി സ്കൂളിലും തെരഞ്ഞെടുപ്പ് നടന്നില്ല.