പാനൂർ:സ്വർഗ്ഗീയ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ഇരുപത്തിയഞ്ചാമത് ബലിദാന ദിനത്തിൻ്റെ ഭാഗമായി യുവമോർച്ച കുത്തൂപറമ്പ് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പാനൂരിൽ അനുസ്മരണ റാലിയും, പൊതുസമ്മേളനവും സംഘടിപ്പിച്ചു.![]()
യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് റോഹിത്ത് റാം അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന വക്താവ് വിപി .ശ്രീ പത്മാനാഭൻ മുഖ്യപ്രഭാഷണം നടത്തി.വള്ളങ്ങാട് ഗുരുസന്നിന്ധി പരിസരത്ത് നിന്ന് അരംഭിച്ച പ്രകടനത്തിന് യുവമോർച്ച നേതാക്കളായ
സ്മിൻതേഷ്, ലിജിഷ് മാസ്റ്റർ,
അരുൺ മോഹൻ, ഷിജു, ലിജിൻ, ജസിൻ ലാൽ,സുഷിൻ, രാരിഷ്,
എന്നിവർ നേതൃത്വം നൽകി.
#tag:
പാനൂർ