Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
തലശ്ശേരി മാടപ്പീടികയിൽ കൽത്തൂൺ ദേഹത്ത് വീണു വിദ്യാർഥി മരിച്ചു.

തലശ്ശേരി :തലശ്ശേരി മാടപ്പീടികയിൽ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി കൽത്തൂൺ ദേഹത്ത് വീണു മരിച്ചു.പാറാൽ ചൈത്രത്തിൽ മഹേഷിന്റെ മകൻ കെ.പി ശ്രീനികേത് (14) ആണ് മരിച്ചത്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..