Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
തലശ്ശേരിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം.

തലശ്ശേരി റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. 10.35-ന് ഇന്റർസിറ്റി എക്‌സ്പ്രസ് കണ്ണൂർ ഭാഗത്തേക്ക് കടന്ന് പോകുമ്പോഴാണ് അപകടം. പട്ടാനൂർ കോവൂർ സ്വദേശി കെ പി വിനോദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് അസിസ്റ്റൻ്റ് ആയിരുന്നു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..