തലശ്ശേരിയിൽ ഓട്ടോറിക്ഷയിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം. ഓട്ടോ ഡ്രൈവർ അടക്കം രണ്ടുപേർ പിടിയിൽ.