Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
തലശ്ശേരി ആർ.ടി ഓഫീസിൽ വെള്ളിയാഴ്ച്ച നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ 29,30 തീയതികളിലേക്ക് മാറ്റി.

തലശ്ശേരി : ലോകസഭ ഇലക്ഷൻ നടക്കുന്നതിനാൽ തലശ്ശേരി സബ് ആർ ടി ഓഫീസിൽ വെള്ളിയാഴ്ചത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ 29,30 തീയതികളിലേക്ക് മാറ്റി. ടെസ്റ്റിന് 7 AM മുതൽ 7 30 AM വരെയും, 7.30 AM മുതൽ 8 AM വരെയും സ്ലോട്ട് ലഭിച്ചവർ 29നും, 8 AMന് ശേഷം സ്ലോട്ട് ലഭിച്ചവർ 30നും ഡ്രൈവിംഗ് ടെസ്റ്റിനായി ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണെന്ന് തലശ്ശേരി ജോയിന്റ് ആർ ടി ഒ അറിയിച്ചു. കൂടാതെ അന്നേ ദിവസത്തെ ലേണേഴ്സ് ടെസ്റ്റ് മെയ് 8 ലേക്ക് മാറ്റി വെച്ചതായും അദ്ദേഹം അറിയിച്ചു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..