Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കണ്ണൂർ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ നടക്കുന്നതിനാൽ കണ്ണൂർ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് സംസ്ഥാന സഹകരണ സംഘം റജിസ്ട്രാർ ഉത്തരവിട്ടു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..