Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
‘നാടകം ജീവിതം അനുഭവങ്ങളിലൂടെ’ നാടകം 12ന് വൈകുന്നേരം 3 ന് കൂരാറയിൽ .

പാനൂർ: മൊകേരി സുഹൃജ്ജന വായനശാല ആൻറ് ഗ്രന്ഥാലയം എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൂരാറയിലെയും പരിസര പ്രദേശത്തെയും നാടക രംഗത്ത് പ്രവർത്തിച്ചവർ അനുഭവം പങ്കുവെക്കുന്ന ‘നാടകം ജീവിതം അനുഭവങ്ങളിലൂടെ ‘ പരിപാടി സംഘടിപ്പിക്കുന്നു. 12ന് വൈകുന്നേരം 3 ന് കൂരാറയിൽ നടക്കുന്ന പരിപാടി മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.എ.യതീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..