Zygo-Ad

കേരളീയം പുരസ്‌കാരം നേടിയ സക്കീന തെക്കയിലിനെ കടവത്തൂർ ശാഖാ കമ്മിറ്റി ആദരിച്ചു


കടവത്തൂർ: ഡോ. എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ കേരളീയം പുരസ്‌കാരം നേടിയ എം ജി എം ജില്ലാ പ്രസിഡന്റ് സക്കീന തെക്കയിലിനെ കടവത്തൂർ ശാഖാ കമ്മിറ്റി ആദരിച്ചു. എൻ ഐ എസ് പ്രസിഡന്റ് പൊട്ടക്കണ്ടി അബ്ദുള്ള ഉപഹാരം നൽകി. ഭാരവാഹികളായ സറീന എൻ, സാജിദ യു പി, ജസീ ല എ, ഖദീജ കെ കെ, നസീമ ടി, ഹബീബ ടീച്ചർ, സമീറ ടീച്ചർ, ജമീല തടത്തിൽ, ഖദീജ കെ, ബാസില കെ, സുബൈദ അറക്കൽ, ഷരീഫ് എൻ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ