Zygo-Ad

കേരളപിറവി ശ്രേഷ്ഠഭാഷാ ദിനാചരണം സംഘടിപ്പിച്ചു


പാനൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപിറവി ശ്രേഷ്ഠഭാഷാ ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു.

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ടി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെയും കേരളീയ സംസ്കൃതിയുടെയും പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികൾ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. യൂണിയൻ ഭാരവാഹികളും നിരവധി പെൻഷൻകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

വളരെ പുതിയ വളരെ പഴയ