Zygo-Ad

എൻ.സി.ടി. വിജയകുമാർ നിര്യാതനായി


പാനൂർ: കരിയാട് നമ്പ്യാർസ് യു.പി. സ്കൂൾ മുൻ പ്രധാനാധ്യപകനും മുൻ കരിയാട് പഞ്ചായത്ത് അംഗവുമായ എൻ.സി.ടി. വിജയകുമാർ (85) നിര്യാതനായി.

പരേതയായ എം. കമലമാണ് (മുൻ അധ്യാപിക, കെ. എൻ. യു.പി. സ്കൂൾ) ഭാര്യ.

മക്കൾ: ആനന്ദ് വി. (ഹൈദരാബാദ്), സന്തോഷ് വി. കരിയാട് (കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറി), തൃപ്തി വിജയകുമാർ (അധ്യാപിക, കെ. എൻ. യു.പി. സ്കൂൾ & പാനൂർ നഗരസഭ കൗൺസിലർ).

മരുമക്കൾ: സിന്ധു ആനന്ദ് (കാട്ടാച്ചിറ), സി.കെ. സബിത (മാവിലായി, അധ്യാപിക, കെ. എൻ. യു.പി. സ്കൂൾ), ധർമ്മേഷ് (മാനേജർ, ഈസാഫ് ബാങ്ക്).

സഹോദരങ്ങൾ: എൻ.സി.ടി. ഗംഗാധരൻ നമ്പ്യാർ, വിജയലക്ഷ്മി അമ്മ, പരേതരായ എൻ.സി.ടി. മധുസൂദനൻ നമ്പ്യാർ, പത്മാവതി അമ്മ, ഭാർഗവി അമ്മ, ലക്ഷ്മികുമാരി അമ്മ, രുഗ്മിണി അമ്മ.

 

വളരെ പുതിയ വളരെ പഴയ