Zygo-Ad

പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി


പാനൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടിയും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

പൊയിലൂരിൽ നടന്ന ചടങ്ങിൽ വി. വിപിൻ അധ്യക്ഷത വഹിച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രസേവനങ്ങളെയും ഭരണപാടവത്തെയും ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു.



വളരെ പുതിയ വളരെ പഴയ