Zygo-Ad

കരിയാട് ചൂളാട് വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു

 


പെരിങ്ങത്തൂർ: കരിയാട് ചൂളാട് വയലിൽ നടന്ന കൊയ്ത്തുത്സവം പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പാനൂർ നഗരസഭാ വൈസ് ചെയർമാൻ ടി.എം. ബാബുരാജ്, വാർഡ് കൗൺസിലർ എം.ടി.കെ. ബാബു, കൃഷി ഓഫീസർ ഫൗസിയ, ഡി.കെ. ശശി, കെ.പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ