പാനൂർ: പാനൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പാലത്തായിലെ കാട്ടുപുനത്തിൽ ശ്രീധരൻ മാസ്റ്റർ (80) നിര്യാതനായി.
ബ്രണ്ണനൈറ്റ്‌സ്, പാനൂർ ഹൈസ്കൂൾ റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ, ലയൺസ് ക്ലബ്ബ്, ജ്ഞാനോദയ ഗ്രന്ഥാലയം എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: കെ.പി. ലക്ഷ്മി (റിട്ട. അധ്യാപിക).മക്കൾ: ശ്രീജിത്ത് എം.സി (ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ്), നിഖില.മരുമക്കൾ: ജയറാം (ഐ.ടി. എഞ്ചിനീയർ), ശില്പ (ഐ.ടി).സംസ്കാരം ഇന്ന് (ഞായർ) വൈകീട്ട് 5 മണിക്ക് മൊകേരി വള്ള്യായി വാതക ശ്മശാനത്തിൽ നടക്കും.
